ചെന്നൈ: സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് NGK.ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ്, ജഗപതി ബാബു, സമ്ബത്ത് രാജ്, മന്‍സൂര്‍ അലിഖാന്, ബാല സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ട്രെയിലറിലെ അവസാനഭാഗത്ത് വാർത്താ സംപ്രേക്ഷണം നിലച്ച ഇന്ത്യാവിഷൻ ചാനലിന്റെ മൈക്ക് ഐഡിയും കാണിക്കുന്നുണ്ട്.
ചിത്രം മെയ് 31 ന് പ്രദര്‍ശനത്തിനെത്തും.