Breaking News

മരട് ഫ്‌ളാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി; ഒരു മണിക്കൂര്‍ പോലും നീട്ടിനല്‍കില്ല;ക്ഷോഭിച്ച് അരുണ്‍ മിശ്ര

 

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ച സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടിനല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൂടുതല്‍ വാദിച്ചാല്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരും. എല്ലാവരോടും പുറത്തുപോകണമെന്നും കോടതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top