കോട്ടയം: കോട്ടയം കുമ്മനത്ത് ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മനം കാഞ്ഞിരംപതിനാറിൽ ചിറസുനിൽ കുമാർനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. വീട്ടമ്മയുമായി ഒളിച്ചോടി പോയ കേസിൽ പ്രതിയാണ്. വീട്ടമ്മയുടെ വീടിന് സമീപത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
By
July 23, 2020 1:35 pm