Breaking News

കൊല്ലത്ത് വീട്ടിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

കൊ​ല്ലം :കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വീ​ട്ട​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. ആ​യൂ​ർ ഇ​ള​മാ​ട് അമ്പലമുക്കിൽ ഗ്രേ​സി (62) ആ​ണ് മ​രി​ച്ച​ത്.

ആയൂരിൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ൽ ഗ്രേസി ചി​കി​ത്സ​ക്കെത്തിയിരുന്നു.ഇതേ തുടർന്നാണ് ഗ്രേസിയെ വീട്ടിൽ നി​രീ​ക്ഷ​ണ​ത്തി​ലാക്കിയ​ത്.

ഇന്ന് രാവിലെയാണ് വീടിൻ്റെ അടുക്കളയിൽ ആണ് ഗ്രേസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിൻ്റെ മുകളിലെ നിലയിലാണ് മറ്റ് കുടുംബാംഗങ്ങൾ താമസിച്ചിരുന്നത്.
ച​ട​യ​മം​ഗ​ലം പോ​ലീ​സെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top