ഒരു കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരെ പിടിച്ചുകുലുക്കിയ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്,...
തങ്ങളുടെ പ്രിയ നടിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാനായി ശ്രീദേവി കപൂറിന്റെ ലോഖണ്ഡ്വാലയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബിനു മുന്നില്‍ ആരാധകരുടെ നീണ്ട നിരയാണ്. വയോജനങ്ങളും, യുവതി യുവാക്കളും കുട്ടികളുമടക്കം ആയിരക്കണക്കിനു...
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്നു വൈകുന്നേരം 3.30 ഓടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബായില്‍നിന്ന്...
സിനിമാ കഥകളെ വെല്ലുന്ന ആന്റി ക്ലൈമാക്സാണ് ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നാണ് ദുബായില്‍ നിന്നുള്ള ഔദ്യോഗിക...
മുംബൈ: ചലച്ചിത്ര താരം ശ്രീദേവി മരിച്ചത് അപകടത്തെ തുടര്‍ന്നെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. കുളിമുറിയിലെ ബാത്ടബ്ബില്‍ മുങ്ങി ശ്വാസം മുട്ടിയാണ് ശ്രീദേവി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ശരീരത്തില്‍...
ദുബായ്: അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ടോടെ ഇന്ത്യയിലെത്തിക്കും. ഉച്ചയോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക്, രക്ത പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകുന്നതാണ്...
ശ്രീദേവി വിടവാങ്ങുന്നത് മകളെ നായികയായി കാണണമെന്നുള്ള സ്വപ്നം ബാക്കിയാക്കി ‘മോം’ എന്ന ചിത്രത്തിലായിരുന്നു വെള്ളിത്തിരയില്‍ ശ്രീദേവിയെ നമ്മളവസാനമായി കണ്ടത്. ബോളിവുഡ് സ്വപ്ന സുന്ദരിയുടെ അമ്മ വേഷം, സിനിമകളില്‍ മാത്രമല്ല യഥാര്‍ഥ...