മാനന്തവാടി : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വയനാട്ടിലെ മഠത്തില്‍ തുടരാമെന്ന് കോടതി. അന്തിമ വിധി വരുന്നതുവരെ കാരക്കാമല മഠത്തില്‍ തുടരാനാണ് അനുമതി. മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്....
മാനന്തവാടി: മഠം വിട്ട് പുറത്ത് പോകില്ലെന്നും തന്നെ പിടിച്ചിറക്കാമെന്നാരും സ്വപ്നം കാണേണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ മരിക്കാനും തയ്യാറാണെന്നും സിസ്റ്റര്‍ പറഞ്ഞു. എഫ്സിസി സന്യാസിനി സഭയില്‍...
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുള്ള കത്ത് സിസ്റ്റര്‍ക്ക് ലഭിച്ചു. സഭാ നടപടികള്ക്കെതിരെയായിരുനന്ു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍.
കോട്ടയം: സഭാ നേതൃത്വത്തിനെതിരെ പരാതിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ ഭക്ഷണം പോലും തരാതെ മഠം അധികൃതര്‍ പീഡിപ്പിക്കുന്നു, മഠത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര....
കല്‍പ്പറ്റ: സന്യാസ സഭയായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്സിസി) നിന്നും പുറത്താക്കിയ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി സഭാ...
കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചരണം നടത്താന്‍ ശ്രമം. തനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ സഭ ശ്രമിക്കുന്നുവെന്നും, പോലീസില്‍ ഇന്ന് പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി. അടുക്കളവാതിലിലൂടെ പുരുഷന്മാരെ കയറ്റിയെന്ന...