Kerala

മഠത്തില്‍ ഭക്ഷണം പോലും തരുന്നില്ല; സഭാ നേതൃത്വത്തിനെതിരെ പരാതിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര


കോട്ടയം: സഭാ നേതൃത്വത്തിനെതിരെ പരാതിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ ഭക്ഷണം പോലും തരാതെ മഠം അധികൃതര്‍ പീഡിപ്പിക്കുന്നു, മഠത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. ഒന്നര മാസമായി പലതരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്കും വിധേയയാകുന്നുവെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

1 Comment

1 Comment

  1. PK Indira

    January 25, 2020 at 11:01 am

    Aneethikethire poraadumbol Peedanam sobaavikam, right or wrong Sabakku avarude nila nilpu nokanamallo? Karthaavinu rakshayundaayo? Aathaayaalum Sathyameva Jayathe ,Sisternte koode Sathyamundallo?

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top