Home app

കെ. ജയകുമാറിനെ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെ. ജയകുമാര്‍ ഐ.എ.എസിനെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നീക്കി. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭക്തജനങ്ങള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയുമായിരുന്നു ജയകുമാറിന്റെ നിയമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top