ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നത് രൂപയ്ക്ക് കനത്ത ഭീഷണിയാകുന്നു. കാലത്ത് വ്യാപാരമാരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 73.24ലെത്തി. കുറച്ച് കൂടി ലളിതമായി പറഞ്ഞാല്‍ ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍...
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യമിടിയുന്നതിന് തടയിടാനായി ചില പ്രത്യേക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്മെന്റ് ആലോചിക്കുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഘടകങ്ങള്‍ക്കാണ് പ്രധാനമായും...
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ 72 രൂപ എന്ന നിലയിലേക്ക് താഴ്ന്നു. ഇന്ന് ഉച്ചയ്ക്ക് നടന്ന വിനിമയ വ്യാപാരത്തിലാണ് റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടിരിക്കുന്നത്. ഇറക്കുമതിക്കാര്‍,ബാങ്കുകള്‍ തുടങ്ങിയവയുടെ വര്‍ധിച്ച തോതിലുള്ള ഡോളര്‍...
പ്രളയക്കെടുതിയില്‍ രൂപയുടെ റെക്കോര്‍ഡ് വിലയിടിവ് വേണ്ടത്ര ശ്രദ്ധ നേടുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുന്ന രൂപയുടെ വിനിമയ നിരക്കിലെ അനുദിനമുണ്ടാകുന്ന കുറവ് ആശങ്കയുണ്ടാക്കുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 70.50 എത്തി...
രൂപയുടെ മൂല്യം 36 പൈസ താഴ്ന്ന് ഡോളറുമായുള്ള വിനിമയത്തില്‍ 67.98 രൂപയായി. മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോളതലത്തില്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വരികയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കണക്കനുസരിച്ച് ജൂണ്‍...
ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് മൂലം രൂപയുടെ മൂല്യം ഡോളറിനെതിരെ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. തിങ്കളാഴ്ച വ്യാപാരമവസാനിക്കുമ്പോള്‍ 25 പൈസ കുറഞ്ഞ് രൂപയുടെ നില 67.13ലാണ്. ഡോളറിനെതിരെയുള്ള...