ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ സംഭവത്തില്‍ കള്ളൻ പിടിയിലായി. അമ്പലപ്പുഴ സ്വദേശി രാജേഷ് ആണ് പിടിയിലായത്.അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. തിരുവാഭരണം,...
നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം. ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള നിരവധി വസ്തുക്കള്‍ നഷ്ടപ്പെട്ടതായി നടി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന്...
മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. മോഷ്ടാക്കൾ അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രി രണ്ടോടെയായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം...
കാസര്‍കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തു. കാസര്‍കോട് മേല്പറമ്പില് വെച്ചാണ് കാറില്‍ എത്തിയ അഞ്ചംഗ സംഘം പണം തട്ടിയെടുത്തത്. പട്ല സ്വദേശി അബൂബക്കറിന്റെ കയ്യില്‍ നിന്നാണ്...
കായംകുളം: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കംനോക്കി വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ശ്രീശൈലത്തില്‍ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന് സ്വര്‍ണവും പണവുമാണ്...
പാലക്കാട് ചെര്‍പ്പുളശേരിയില്‍ വീട് കുത്തിത്തുറന്ന് 30 പവന് സ്വര്‍ണം കവര്‍ന്നു. ചന്ദ്രശേഖരപണിക്കരും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് മോഷണം.
കോട്ടയം: ട്രെയിന്‍യാത്രയ്ക്കിടെ കള്ളന്മാരെ കുടുക്കാന്‍ പുതിയ ഉപകരണവുമായി കരുനാഗപള്ളി സ്വദേശി എം ശ്രീരാജ്. ട്രെയിനില്‍ യാത്ര ചെയ്യുന്ന വേളയില്‍ യാത്രക്കാരുടെ ബാഗോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉടന്‍...
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മോഷണം തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും മോഷണസംഘം ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു. ഡല്‍ഹിയില്‍നിന്നും രാജസ്ഥാനിലെ കോട്ടയിലേക്കുപോകുകയായിരുന്ന ഡല്‍ഹി ഷാദര സ്വദേശി മീണയും (55) മകള്‍ മനീഷയും...
ഹോംനഴ്സ് ചമഞ്ഞെത്തി വീടുകളില്‍ നിന്ന് സ്വര്‍ണവും സ്കൂട്ടറും മോഷ്ടിക്കുന്ന യുവതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊടുമ്പ് സ്വദേശിനി പടിഞ്ഞാറേ പാവെട്ടി വീട്ടില്‍ മഹേശ്വരിയെയാണ് അറസ്റ്റ് ചെയ്തത്. ഹോംനഴ്സായി...
പത്തനംതിട്ടയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ അവസാന പ്രതിയും പിടിയിലായി. സ്വര്‍ണവും പണവുമായി രക്ഷപ്പെട്ട സുനില്‍ ജാദവിനെയാണ് സേലം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണവും പണവും ഇയാളില്‍നിന്നു പോലീസ്...