റിസേര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്സ് നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തുമെന്ന് സൂചനയുണ്ടായിരുന്നു. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല 6.25 ശതമാനമായി തുടരും.
റിസേര്‍വ് ബാങ്ക് വായ്പാ നയം ; റിപ്പോ, റിവേഴ്സ് നിരക്കില്‍ മാറ്റമില്ല
By
October 5, 2018 3:02 pm