10,50,100,500 എന്നിവയുടെ പുതിയ രീതിയിലുള്ള നോട്ടുകള്‍ക്കൊപ്പം 200ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ ആര്‍ബിഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമായിരുന്നു മഹാത്മാഗാന്ധി സീരിസിലെ പുത്തന്‍ നോട്ടുകള്‍ പുറത്തിറക്കിയത്.
പുതിയ 20 രൂപാ നോട്ടുകള്‍ ആര്‍ബിഐ ഉടന്‍ പുറത്തിറക്കും
By
December 25, 2018 3:08 pm