ന്യൂഡൽഹി:കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ്...
ന്യൂഡൽഹി: രാജ്യത്തെ കർഷക പ്രതിഷേധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതേസമയം, സഭാ നടപടികള്‍ നിര്‍ത്തിവച്ച്...
ഡൽഹി: കാര്‍ഷിക ബില്‍ പാസാക്കിയതിലും അതിനെതിരെ പ്രതിഷേധിച്ച അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി...
ഡൽഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ടു എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിട്ടുപോകില്ലെന്ന...
ന്യൂഡൽഹി: കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും...
എസ്പിജി ബില്‍ രാജ്യസഭ പാസാക്കി. പ്രധാനമന്ത്രിക്ക് മാത്രം എസ്പിജി സുരക്ഷ അനുവദിക്കുന്ന ബില്ലാണ് പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തൃണമൂല്‍ കോണ്‍ഗ്രസിലെ സുഖേന്ദു ശേഖര്‍ റോയിയെ പൊതുപ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പിന്തുണയ്ക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് മുന്നില്‍ക്കണ്ടാണ് മമത ബാനര്ജിയൂടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ...