Breaking News

ക​ർ​ഷ​ക പ്ര​തി​ഷേ​ധത്തിൽ ച​ർ​ച്ചയില്ല,പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക​ർ​ഷ​ക പ്ര​തി​ഷേ​ധം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം.

സ​ഭാ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം. അ​തേ​സ​മ​യം, സ​ഭാ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് ഇ​ന്ന് ച​ര്‍​ച്ച സാ​ധ്യ​മ​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പ്ര​തി​പ​ക്ഷ ബ​ഹ​ളം ശ​ക്ത​മാ​യ​തി​നി​ൽ സ​ഭ പ​ത്ത​ര​വ​രെ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top