റാന്നി: ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വറിനും...
ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. രാവിലെ...
തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ ഹിന്ദു സംഘടനകലുടെ പ്രതിഷേധം കടുക്കുമ്പോള്‍ വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച് രാഹുല്‍ ഈശ്വര്‍....
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയിൽ നീതി ലഭിച്ചില്ലെന്ന് രാഹുൽ ഈശ്വർ. കോടതിയിൽ നിന്ന് ബാലൻസ്ഡ് ആയുള്ള വിധി പോലുമല്ല വന്നതെന്നും വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയാൽ...
ഹാദിയ(അഖില)യുടെ വീട്ടിലെത്തി വീഡിയോ പകര്‍ത്തിയത് അച്ഛന്റെ സമ്മതത്തോടെയാണെന്ന് രാഹുല്‍ ഈശ്വര്‍. ഹിന്ദുസമുദായത്തിലെ തീവ്രസ്വരക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് തനിക്കെതിരേ ഹാദിയയുടെ അച്ഛന് അശോകന് പരാതി നല്‍കിയത്. വിവരങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനുമുമ്പ് അമ്മ പൊന്നമ്മയുടെയും...
രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി അനുവാദമില്ലാതെ അഖിലയുടെ(ഹാദിയ) ചിത്രങ്ങള്‍ എടുത്തെന്നാരോപിച്ച് അച്ഛന് കെ.എം.അശോകന് വൈക്കം പോലീസില്‍ പരാതി നല്കി. വൈക്കം സ്വദേശിനിയായ അഖില മതംമാറി ഹാദിയ ആയതുസംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്....