പിഎസ് സി പോലീസ് കോണ്‍സ്റ്റബിള്‍ അഡൈ്വസ് മെമ്മോ വൈകും. ലിസ്റ്റ് പുനഃക്രമീകരിക്കുന്നതിലാണ് വൈകുന്നത്. ലിസ്റ്റ് റദ്ദാക്കുന്നത് ഇതുവരെയും പരിഗണിച്ചിട്ടില്ല. കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമേ ലിസ്റ്റ് റദ്ദാക്കുകയുള്ളൂ. യൂണിവേഴ്സിറ്റി കുത്തുകേസിലെ പ്രതികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇവരെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് പുനഃക്രമീകരണം.
പിഎസ് സി പോലീസ് കോണ്‍സ്റ്റബിള്‍ അഡൈ്വസ് മെമ്മോ വൈകും
By
August 6, 2019 9:06 am