മുംബൈ: ബിസിസിഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്...
കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് 11 മണിക്ക് പാര്‍ട്ടി ആസ്ഥാനത്തു ചേരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ...
കെയ്റോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞ് വിണ് മരിച്ചു. കോടതിയില്‍ ഒരു കേസിന്റെ വിചാരണ തുടരുന്നതിനിടെയാണ് മുര്‍സി കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍...
ടോക്കിയോ: പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുത്തേര്‍ത്ത്. ജപ്പാനിലെ ടോക്കിയോയില്‍ വച്ച് നടന്ന പരിപാടിയില്‍ ഫിലിപ്പന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് സദസ്സിലുണ്ടായിരുന്ന അഞ്ച്...
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിക്കും. അദ്ദേഹം സൈനികരുമായി കൂടിക്കാഴ്ചയും നടത്തും. 2004ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എപിജെ കലാം സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിച്ചിരുന്നു....
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടിക സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് പട്ടിക ഇന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ പുറത്തുവിടുമെന്നാണ്...