ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍...
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ജന ആക്രോശ് റാലി ഡല്‍ഹിയില്‍ നടന്നു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത, ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന റാലിയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്...
സിപിഐ ദേശീയ നേതൃത്വത്തില്‍ നിന്നും പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ദേശിയ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ദേശീയ എക്സിക്യൂട്ടീവിലും കൗണ്‍സിലിലും മാറ്റം വരും. ദേശീയ കൗണ്‍സിലില്‍ നിന്നും...
അഗര്‍ത്തല: മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. സംസ്ഥാനത്തെ കൈത്തറി ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് ബിപ്ലബ് കുമാര്‍ ഡയാനയെക്കുറിച്ച്...
വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി...
കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന പ്രചാരണം തന്റെ ജനമോചന യാത്ര പൊളിക്കാനെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും പുതുതായി നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍...
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളി. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍...
അണികളേക്കാള്‍ നേതാക്കള്‍ എന്ന പതിവ് രീതീയില്‍ നിന്നും മാറിയാണ് ഇത്തവണ കേരളകോണ്‍ഗ്രസ്(എം) ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുമ്പ് 68 ജനറല്‍ സെക്രട്ടറിമാരുണ്ടായിരുന്നെങ്കില് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആക്കി ചുരുക്കി. പഴയ...
കണ്ണടവിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി മന്ത്രിമാര്‍. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് സ്പീക്കറെ പിന്തുണച്ച് രംഗത്തെത്തിയത്. കണ്ണട വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ലെന്നും കൃത്രിമ രേഖയുണ്ടാക്കിയല്ല അര്‍ഹതപ്പെട്ട...
രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് നടന് ജഗദീഷ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് ജഗദീഷ് പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയപ്രവര്ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാവുകയും...