പരിശീലന വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ...
വൈറലായി വിമാനയാത്രക്കിടെയുള്ള വീഡിയോ. ഇത്തവണ യാത്രക്കാരൻ സഹയാത്രക്കാരനെ ഷർട്ട് ഊരി തല്ലുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ബിതാകോ ബിസ്വാസ് എന്നയാളാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി...
ട്രെയിലറില്‍ കൊണ്ടുപോവുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്.ബാലരാമപുരം ജങ്ഷന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഷാര്‍ജയിലേക്കു പുറപ്പെട്ട വിമാനമാണ് യന്ത്രതകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് 10 മിനിറ്റിനകം യന്ത്രതകരാര്‍ കണ്ടെത്തുകയായിരുന്നു. 212 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.
ക്വാലാലംപൂര്‍: യന്ത്രത്തകരാറുകൊണ്ട് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവരിക സ്വാഭാവികമാണ്. എന്നാല്‍, ഒരു കപ്പ് ചൂടുകാപ്പി വിമാനത്തെ നിലത്തിറക്കുമോ,അങ്ങനെയും സംഭവിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കോക്പിറ്റിലെ കണ്ട്രോള് പാനലില്‍ കാപ്പി വീണതിനെത്തുടര്‍ന്ന് 326 യാത്രക്കാരുമായി പറക്കുകയായിരുന്ന...
കൊല്‍ക്കത്ത:വിമാനത്തിന്റെ പ്രധാന ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ടെക്നീഷ്യന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്പൈസ് ജെറ്റ് വിമാനത്തിലാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ അറ്റകുറ്റ...
യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കടലിന് നടുവില്‍ വച്ച് തീപിടിച്ചാല്‍ എന്താകും അവസ്ഥ. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 142 യാത്രക്കാരും എട്ട് ജീവനക്കാരുമായി...
ന്യൂഡല്‍ഹി: വിമാനത്തില്‍ പുകവലിച്ചത് തടഞ്ഞ ക്യാബിന് ക്രൂ അംഗത്തെ അപമാനിച്ച് മലയാളിയായ യാത്രക്കാരന്. ജിദ്ദയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ചാണ് വിമാനത്തിലെ എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ അശ്ലീല...
വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് തന്റെ സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് കുടങ്ങി. ന്യൂ ജഴ്സിയിലാണ് സംഭവം. സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ എന്ന 53...
മുടല്മഞ്ഞിനിടയിലൂടെ ആടിയുലഞ്ഞുവരുന്ന വിമാനം. ലാന്‍ഡിംങിന് അടുക്കുംതോറും ശക്തമായ കാറ്റില്‍ ആടിയുലയുന്നത് കാണാം. കനത്ത കാറ്റിനെ അതിജീവിച്ച് പറക്കാന്‍ നന്നെ ബുദ്ധിമുട്ടുന്ന തുമ്പിയെപ്പോടെ ആടിയുലഞ്ഞ് ഒടുവിലത് കൃത്യമായി റണ്‍വെയില്‍ത്തന്നെ വന്നിറങ്ങി. ആംഗ്ലോ...