Latest News
യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം
വാഷിംഗ്ടണ്‍: യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി-130 വിമാനമാണ് ബുധനാഴ്ച ജോര്‍ജിയയില്‍ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. പ്യൂറിട്ടോറിക്കോ നാഷണല്‍ ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള...