Breaking News

നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഷാര്‍ജയിലേക്കു പുറപ്പെട്ട വിമാനമാണ്​ യന്ത്രതകരാറിനെ തുടര്‍ന്ന്​ തിരിച്ചിറക്കിയത്​.

പറന്നുയര്‍ന്ന്​ 10 മിനിറ്റിനകം യന്ത്രതകരാര്‍ കണ്ടെത്തുകയായിരുന്നു. 212 യാത്രക്കാരാണ്​ വിമാനത്തില്‍ ഉണ്ടായിരുന്നത്​. ഇവരെ ഹോട്ടലുകളിലേക്ക്​ മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top