തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ എത്തിക്കും. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് ഇനി ഗ്രീന്‍ സോണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ സംസ്ഥാനത്ത് ഒരു പ്രദേശത്തും ഗ്രീന്‍ സോണായി തിരിക്കേണ്ടതില്ലെന്നാണ്...
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. ആരോപണങ്ങളില്‍ ആശങ്കയില്ലെന്നും മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ തന്നെ തെളിവ് കൊണ്ടുവരട്ടെയെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ...
തിരുവനന്തപുരം: പൊങ്ങച്ചം പറയാന്‍ വാര്‍ത്താസമ്മേളനങ്ങളെ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അതത് ദിവസത്തെ പ്രധാനകാര്യം പറയാനാണ് വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന...
കൊച്ചി: കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം നാളെ മുതല്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 കേസുകളുടെ രോഗതീവ്രത അനുസരിച്ച് ജില്ലകളെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവയാണ് ഹോട്ട്സ്പോട്ട് ജില്ലകള്‍....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച് മുസ്ലീം ലീഗ് എം.എല്‍.എ കെ.എം.ഷാജി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിന് മുഖ്യമന്ത്രിയുടെ മറുപടി. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഷാജിയില്‍...
തിരുവനന്തപുരം: സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച്...
തിരുവനന്തപുരം: കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ കേബിള്‍ ടിവി മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസമായി മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സില്‍ നിന്ന് കെഎസ്ഇബി പോസ്റ്റ് വാടക...