തിരുവനന്തപുരം: സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ കോണ്‍ഗ്രസ് വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്താണ്. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് നടപടി...
തിരുവനന്തപുരം: അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. ബസില്‍ യാത്രക്കാര്‍ക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക്...
തിരുവനന്തപുരം: വിദേശത്തുനിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റൈനു പണം നല്‍കണം. വിദേശത്തുനിന്നും നിരവധിപ്പേര്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിദേശത്തുനിന്നെത്തി...
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.മെയ് 26 ന് പരീക്ഷകൾ തുടങ്ങും. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍...
തിരുവനന്തപുരം: ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരേ സമയം രണ്ടില്‍ കൂടുതല്‍ ആളുകള്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ കാത്തുനില്ക്കാന്...
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക ട്രെയിന്‍ വേണ്ടെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചു. ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവര്‍ക്കുമായി ട്രെയിന്‍ അനുവദിക്കണമെന്നും കത്തില്‍...
തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ ആരെയും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്ക് മാത്രമേ അതിര്‍ത്തി...
തിരുവനന്തപുരം: ജില്ലകളില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് ക്വാറന്റൈന് സംവിധാനം ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരമൊരു ക്വാറന്റൈന് സമ്ബ്രദായം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക്...
ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറികടന്നു. പിണറായിയെ 10,63,000 പേരും ഉമ്മന്‍ചാണ്ടിയെ 10,62,000 പേരുമാണ് എഫ്ബിയില്‍ പിന്തുടരുന്നത്. കോവിഡ് കാലത്ത് ഒരുലക്ഷം പേരാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അന്തര്‍ജില്ലായാത്രയ്ക്ക് അനുമതി. യാത്രയ്ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണം. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാന്‍ പാടുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക്...