തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നടത്തിയ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണിനിടെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സുരേന്ദ്രന്റെ യാത്ര വിവാദമായിരുന്നു....
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ചത് 32,01,71,627 രൂപ. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി...
തിരുവനന്തപുരം:ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ പുതിയ നിയമം പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്....
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള സ്കൂള്‍ കുട്ടികളുടെ രജിസ്ട്രേഷന് ഇപ്പോള്‍ നടത്തേണ്ടതില്ലെന്നു നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ കൊറോണ കാലം കഴിഞ്ഞുമതിയെന്നും കുട്ടികള്‍ ഇപ്പോള്‍ വീട്ടില്‍തന്നെ...
തിരുവനന്തപുരം: ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തില്‍ ഗൂഡാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിഥി...
കൊച്ചി : കോവിഡ് – 19 നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് ഡോ. എം എ യൂസഫലി അറിയിച്ചു....
തിരുവനന്തപുരം: റോഡില്‍ മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തികള്‍ അടച്ച കര്‍ണാടകത്തിന്റെ നടപടി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ആറ് പേര്‍ക്കും കണ്ണൂരും എറണാകുളത്തും മൂന്ന് പേര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് 19 കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാഗ്രത തുടരണം. സംസ്ഥാനത്താകെ ഇന്ന് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേര് വീടുകളിലും 268...