കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ യുഡിഎഫ് ഇടപെടുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുനീര്‍ എന്നിവരുമായി പിജെ ജോസഫ് കൂടിക്കാഴ്ചനടത്തി. നിയമപരമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രകോപനമുണ്ടാവരുതെന്ന് പി ജെ ജോസഫിനോട് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകില്ലെന്ന് ജോസഫ് ഉറപ്പുനല്‍കി.
കേരള കോണ്‍ഗ്രസ് പ്രശ്നത്തില്‍ യുഡിഎഫ് ഇടപെടല്‍
By
June 18, 2019 12:57 pm