നിര്‍ഭയക്കേസ് പ്രതികളെ നാളെ തൂക്കിലേറ്റും. നാളെ രാവിലെ അഞ്ചരയ്ക്കാണ് നാല് പ്രതികളെയും തൂക്കിലേറ്റുന്നത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് സ്റ്റേ...
നിര്‍ഭയക്കേസില്‍ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ അസാധുവാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. പുതിയ റിട്ട് ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വധശിക്ഷ നാളെ തന്നെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന് അറിയിച്ചു....
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും പുതിയ ഹര്‍ജി നല്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ആണ് ഹര്‍ജി നല്‍കിയത്. പവന് ഗുപ്ത നല്കിയ...
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് ഡൽഹി കോടതിയിൽ. കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നും മുകേഷ് സിംഗ്...
നിര്‍ഭയക്കേസില്‍ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണമെന്ന ആവശ്യവുമായി പ്രതി വിനയ് ശര്‍മ്മ. ഈ കാര്യം ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ ലെഫ്. ഗവര്‍ണര്‍ക്ക് പുതിയ അപേക്ഷ നല്കി. കേരളത്തിൽ ഏറ്റവും കൂടുതൽ...
നിര്ഭയക്കേിലെ പ്രതി പവന് ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ നാല് പ്രതികളുടെയും തിരുത്തല്‍ ഹര്‍ജി തള്ളി. ജസ്റ്റിസ് എംവി രമണ അധ്യക്ഷനയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വധശിക്ഷ...
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി പവന് ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വധശിക്ഷ വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്....
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി പവന് ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്കി. വധശിക്ഷ വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. പവന് ഗുപ്ത ആദ്യമായാണ് ഹര്‍ജി നല്‍കുന്നത്. ചൊവ്വാഴ്ച്ച തൂക്കിലേറ്റാന്‍ വിചാരണകോടതി...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിച്ച പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ തിഹാര്‍ ജയില്‍ അധികൃതരോട് പട്യാല ഹൗസ് കോടതി റിപ്പോര്‍ട്ട് തേടി. വിനയ് ശര്‍മ്മ...
നിര്‍ഭയക്കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി തള്ളി. തീഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയാണ് പട്യാല കോടതി തള്ളിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്...