ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി പവന് ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വധശിക്ഷ വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ചൊവ്വാഴ്ച്ച തൂക്കിലേറ്റാന്‍ വിചാരണകോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)