Latest News

കു​റ്റ​കൃ​ത്യം നടന്ന സമയം ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല; വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെന്ന് ​നി​ർ​ഭ​യ കേ​സ് പ്ര​തി

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ഡ​ൽ​ഹി കോ​ട​തി​യി​ൽ. കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യം താ​ൻ ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും മു​കേ​ഷ് സിം​ഗ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ൽ​ നി​ന്നാ​ണ് മു​കേ​ഷ് സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന ഡി​സം​ബ​ർ 16 ന് ​താ​ൻ ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ജ​യി​ലി​ൽ താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും ഹ​ർ‌​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top