നിര്‍ഭയക്കേസ് പ്രതികളെ നാളെ തൂക്കിലേറ്റും. നാളെ രാവിലെ അഞ്ചരയ്ക്കാണ് നാല് പ്രതികളെയും തൂക്കിലേറ്റുന്നത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് സ്റ്റേ ആവശ്യം തള്ളികൊണ്ടുള്ള ഉത്തരവ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline