Breaking News

വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തി

ന്യൂഡൽഹി: വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. പരിശോധനയ്ക്കായി നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംമ്പിളുകളിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്ന് ശേഖരിച്ച 36 സാംമ്പിളുകളില്‍ 16 എണ്ണം പോസിറ്റീവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top