ന്യൂഡല്‍ഹി : ഇത്തവണ ഹോളി ആഘോഷ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് മോദിയുടെ തീരുമാനം. കൊറോണ വ്യാപനം തടയാന്‍ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കാന്‍ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് മോദി അറിയിച്ചു.
Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR