ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താജ്മഹല്‍ മോദി വിറ്റേക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായി വില്‍ക്കുകയാണ്. ബിജെപിയും ആംആദ്മി പാര്‍ട്ടിയും മാര്‍ക്കറ്റിംഗ് പാര്‍ട്ടികളായി മാറി. ഡല്‍ഹിയിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിലാണ് റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം.
താജ്മഹല്‍ മോദി വിറ്റേക്കും, ബിജെപിയും ആംആദ്മിയും മാര്‍ക്കറ്റിംഗ് പാര്‍ട്ടികളായി മാറി: പരിഹസിച്ച് രാഹുല്‍ ഗാന്ധി
By
February 4, 2020 7:07 pm