ഇടുക്കി:മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന്...
ഇടുക്കി:മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം.കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങള്‍...
മൂന്നാർ: മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ, സെപ്റ്റംബർ 8 നാണ് പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്. വനപാലകർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്...
മൂന്നാർ: മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ നാല് മരണം സ്ഥിരീകരിച്ചു. മൂന്നാർ തഹസീൽദാർ ആണ്. മരണം സ്ഥിരീകരിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ ദേവൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മൂന്നാര്‍: ബ്രിട്ടീഷ് പൗരന് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നാറില്‍ കനത്ത ജാഗ്രത. വിദേശികള്‍ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം...
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസ് മരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
മൂന്നാര്‍: മൂന്നാറില്‍ ഇന്നലെ രാവിലെ താപനില പൂജ്യത്തിലെത്തി. സീസണിലാദ്യമായാണ് താപനില പൂജ്യത്തിലെത്തുന്നത്. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്. സെവന്‍മല, നല്ലതണ്ണി, സൈലന്റ്വാലിയില്...
കോട്ടയം: ജില്ലകളെ വെള്ളത്തില്‍ മുക്കി കാലവര്‍ഷം ശക്തിപ്പെട്ടു. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയും നാശനഷ്ടവുമുണ്ടായി. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. മൂന്നാറില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍...
ഇത്തവണ ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്. കുമരകം, ഫോര്‍ട്ട്കൊച്ചി, മൂന്നാര്‍, കോവളം, തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍...
മൂന്നാര്‍: ശബരിമല വിഷയത്തില്‍ കത്തിജ്വലിച്ച അക്രമങ്ങള്‍ക്കിടയിലും കേരളം തണുത്തുറയുകയാണ്. മൂന്നാറില്‍ ഇന്നലെയും താപനില പൂജ്യത്തിന് താഴെ എത്തി. മൂന്നാര്‍ ടൗണ്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസ്. നല്ലതണ്ണി മൈനസ് 1,...