Breaking News

മൂന്നാർ മണ്ണിടിച്ചിൽ: നാല് മരണം സ്ഥിരീകരിച്ചു

മൂന്നാർ: മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ നാല് മരണം സ്ഥിരീകരിച്ചു. മൂന്നാർ തഹസീൽദാർ ആണ്. മരണം സ്ഥിരീകരിച്ചത്.

മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ ദേവൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top