പശ്ചിമം കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി വിരിച്ചപോലെ. കണ്‍കുളിര്‍ക്കെ ഈ മനോഹരകാഴ്ച കാണാന്‍ അനേകായിരങ്ങളാണ് മലകയറിയെത്തുന്നത്. പൂവായാല്‍ മണം വേണമെന്നില്ലെന്ന് തെളിയിച്ച് അതിലേറെ പ്രകൃതിയെ മനോഹരിയാക്കാനൊരുങ്ങി നില്ക്കയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പ്രളയദുരിതം ഒഴുക്കികളഞ്ഞത്...
മൂന്നാര്‍: എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ കേസെടുത്തതിന് എസ്ഐയെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്ഐയായ കെ.ജെ. വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിനാണ് എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ...
കൊച്ചി: പ്രളയദുരിതങ്ങളെ അകറ്റിനിര്‍ത്തി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയ്യാര്‍. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ബുധനാഴ്ച കൊച്ചിയില്‍നിന്ന് മൂന്നാര്‍ മലനിരകളിലേയ്ക്ക് കാര്‍-ബുള്ളറ്റ് റാലി നടത്തി. ഉദ്യമത്തിന്...
പ്രളയം മൂന്നാറിന് കനത്ത നഷ്ടം വരുത്തിയെങ്കിലും പ്രകൃതി നീലക്കുറിഞ്ഞി പൂവ് നല്കി പുതുവസന്തത്തിന് പുത്തന്‍ പ്രതീക്ഷ നല്കുന്നു. മൂന്നാറിലെ രാജമലയിലാണ് നീലക്കുറിഞ്ഞി ഇടവിട്ട് പൂത്ത് നില്‍ക്കുന്നത്. നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുന്നതിന്...
മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ കെട്ടിട്ട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
ഇടുക്കിയില്‍ പട്ടയത്തില്‍ പിഴവ് വന്ന സര്‍വ്വെ നമ്പര്‍ ആവശ്യാനുസരണം തിരുത്തിക്കൊടുക്കാന്‍ റവന്യൂ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ്. പട്ടയത്തിലും കൈവശ ഭൂമിയിലും രണ്ട് നമ്പറെങ്കില്‍ അത് തിരുത്തണമെന്നാണ് റവന്യൂ സെക്രട്ടറി നിര്‍ദ്ദേശിച്ചിരിക്കുന്നത്....
സൂര്യനെല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി മാരിയമ്മയ്ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയേയും മകളേയും വീടിനുള്ളില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപത്താണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരിയായ രാജമ്മ(60) മകള്‍ ഗീത(30) എന്നിവരാണ് മരിച്ചത്. വാതില്‍ തുറന്നു കിടന്ന...