മഹാരാഷ്ട്ര: രണ്ട് ദിവസം പ്രളയവെള്ളത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം നല്‍കുകയുള്ളു എന്ന മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്റെ വാദം വിവാദത്തില്‍. പ്രളയത്തിനിരയായവര്ക്കായുള്ള സഹായം നല്‍കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ കുറിപ്പ്...
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്. 183 ഓഹരികള്‍ നേട്ടത്തിലും 720...
മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അന്ധേരിയില്‍ മൂന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍ മുംബൈയുടെ...
മുംബൈ: ഡി കെ ശിവകുമാര്‍ മുംബൈയിലെത്തി. ഹോട്ടലിന്റെ മുന്നില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ശിവകുമാറില്‍ നിന്നും ഭീഷണിയുണ്ടെന്ന് വിമത എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സുഹൃത്തുക്കളെ കാണാനാണ്...
മുംബൈ: മഹാരാഷ്ട്രയിലെ തിവാരി ഡാം തകര്‍ന്നതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. രത്നഗിരിയിലെ തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഡാം തകര്‍ന്ന് 14 പേര് മരിച്ചിരുന്നു. ഈ...
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 43 ആയി. വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍...
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം മുംബൈയാണെന്ന് റിപ്പോര്‍ട്ട്. 56 രാജ്യങ്ങളിലെ 403 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടോംടോം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാധാരണ യാത്രാ സമയത്തേക്കാളും 65 ശതമാനം...
മുംബൈ: ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്പെന്ഷന്. ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ പി.ജി വിദ്യാര്‍ഥിനി പായല്‍...
ഡി.ജെ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡിജെയും സംഘവും കാണികളായ യുവാക്കള്‍ക്ക് നേരെ നിറയൊഴിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പലാം ഗ്രാമത്തിലാണ് സംഭവം. ‘ബുള്ളറ്റ് രാജ’ എന്ന ബോളിവുഡ് സിനിമയിലെ...
മുംബൈയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. ഐടി പാര്ക്കിന് സമീപത്താണ് വനപ്രദേശമെങ്കിലും ഇതുവരേക്കും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല്...