ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പത്തിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത്...
കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില് ഷീന്‍ ജോര്‍ജിനെ (26) കാണാനില്ലെന്ന് പരാതി. എറണാകുളം തൃക്കാക്കരയിൽ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ തൃക്കാക്കര...
കൊച്ചി:മുളവുകാട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ബന്ധുക്കളായ കലൂര്‍ സ്വദേശി അഡ്വ. ശ്യാം, ആലുവ കണിയാംകുന്ന് സ്വദേശി സച്ചു എന്നിവരെയാണ് കാണാതായത്. മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട്...
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ പോലീസുകാരനാണ് ജയഘോഷ്. ആക്കുളത്തെ വീടിന് സമീപത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച്...
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. കരിമണൽ സ്വദേശിയാണ് ജയ്ഘോഷ് . വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ്...
കോട്ടയം കാണാക്കാരിയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. കാണാക്കാരി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ...
ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. ഗവണ്മെന്റ് ഗേള്‍സ് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. പോലീസ് തെരച്ചില്‍ ആരംഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ്...
ഉത്തര്‍പ്രദേശില്‍ ബോട്ട് നദിയില്‍ മറിഞ്ഞ് മൂന്ന് കുട്ടികളെയും രണ്ട് സ്ത്രീകളെയും കാണാതായി. ചന്ദുലാല്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഗംഗാ നദിയിലാണ് ബോട്ട് മറിഞ്ഞത്. ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. Chandauli:...
തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. പൂന്തുറ സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് ഉച്ചമുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്ന് പോലീസ് പറഞ്ഞു.
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരിക്കായുള്ള തിരച്ചില്‍ തുടരുന്നു. വീടിന്റെ നൂറുമീറ്റര്‍ അകലെയുള്ള പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും മണിക്കൂറുകളായി തിരച്ചില്‍...