തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ മകനെ കാണാതായി. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹന്റെ മകന് ഗൗരിശങ്കറിനെയാണ് കാണാതായത്. കവടിയാര്‍ ക്രൈസ്റ്റ്നഗര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരിശങ്കര്‍....
ബംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനുമായ വി. ജി സിദ്ധാര്‍ഥയെ കാണാനില്ല. തിങ്കളാഴ്ച...
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി മണിക്കടവില്‍ പാലത്തിന്റെ മുകളില്‍ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. മണിക്കടവ് സ്വദേശി ലിതീഷ് കാരിത്തടത്തിലിനെയാണ് കാണാതായത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മണിക്കടവിലെ ചപ്പാത്ത് ...
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ വാസ്കോസ്ക്വയറിനു സമീപം വിദേശികള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി റനീഷി (27) നെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്സും നേവിയും...
ബെംഗളൂരൂ:റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ല.കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയാണ് കാണാതായത്.ഇന്നലെ രാത്രി 7മണി മുതലാണ് കാണാതായത്. എംഎല്‍എ ആശുപത്രിയില്‍ പോയതാണെന്ന് കെപിസിസി. വിശ്വാസ വോട്ടെടുപ്പിന് സഭയിലെത്തുമെന്ന് വിശദീകരണം....
ഗൊരഖ്പൂര്‍:ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് എടുത്തുചാടി സുഹൃത്തുക്കള്‍. ഗൊരഖ്പൂരിലാണ് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ...
പത്തനംതിട്ട: മുക്കുട്ടുതറ സ്വദേശി ജസ്നയെ കാണാതായി മാസങ്ങള്‍ പിന്നിടുമ്പോഴും എവിടേയും എത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം. ജസ്നയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മുണ്ടക്കയം ബസ്റ്റാന്റിലൂടെ ജസ്നയെന്ന്...
ഇസ്താംബുള്‍: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. ഔദ്യോഗിക വാര്‍ത്താ ചാനലിലൂടെയാണു ഖഷോഗിയുടെ മരണവിവരം പുറത്തുവിട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മര്‍ദനമേറ്റാണ് ജമാല്‍ ഖഷോഗി മരിച്ചത്. സംഭവവുമായി...
ചേര്‍ത്തല: ആലപ്പുഴയില്‍ മായിത്തറ സ്വദേശിയായ പത്താം ക്ലാസുകാരനും പിതൃസഹോദരന്റെ ഭാര്യയേയും കാണാനില്ല. ഇരുവരും ഒളിച്ചോടിയെന്നാണ് പുറത്തുവരുന്ന വിവരം. പിതാവിന്റെ സഹോദരന്റെ ഭാര്യ(28) കടവന്ത്രയിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന്...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സ്പിതി, ലഹൗള്‍ ജില്ലകളില്‍ ട്രക്കിങ്ങിനിടെ 35 ഐഐടി വിദ്യാര്‍ത്ഥികളുള്‍പ്പെടെ 45 പേരെ കാണാതായി. റൂര്‍ക്കി ഐഐടിയിലെ വിദ്യാര്‍ത്ഥികളെയാണ് കണാതായത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുള്ള അപകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍...