ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ലോകായുക്ത ഉത്തരവിനെ തുടർന്നാണ് രാജി.തൻ്റെ രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാൻ ആണ്. ലവലേശം...
കൊച്ചി:ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി അവധിക്കാല ഡിവിഷന് ബെഞ്ച് നാളെ പരിഗണിക്കും. ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ വസ്തുതാപരമാണെന്നും...
ലോകയുക്ത റിപ്പോർട്ടിന് പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഫേസ്ബുക് കുറിപ്പിലൂടെ ആണ് പ്രതികരണം. മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് – ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട...
മലപ്പുറം;ജില്ലയിൽ എൽഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ലഭിച്ചത്. ഇത് ഇക്കുറി എട്ട് സീറ്റുകൾ ആക്കും. തവനൂരിലും യാതൊരു അത്ഭുതവും സംഭവിക്കാൻ പോകുന്നില്ലെന്നും...
തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന് കേരള സര്‍വകലാശാല. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, കേരളാ വിസിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് ബിരുദം ചട്ടപ്രകാരമാണ്...
കൊച്ചി: മന്ത്രി കെടി ജലീൽ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. ഔദ്യോഗിക വാഹനത്തില്‍ പൊലീസ് അകമ്പടിയോടെയാണ് മന്ത്രി...
കൊച്ചി∙ എൻഐഎ ചോദ്യം ചെയ്യലിന് കൊച്ചി ഓഫിസിൽ ഹാജരായി പത്തു മണിക്കൂറിനു ശേഷം മന്ത്രി കെ.ടി. ജലീൽ മടങ്ങി. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് വ്യക്തമാകുന്നത്. പുറത്ത് കാമറകളെ...
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. ഞായറാഴ്ച രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്.കരിങ്കൊടി കാണിക്കലും പ്രതിഷേധങ്ങളും യാത്രയിൽ ഇടക്കിടെ ഉണ്ടായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു യാത്ര. മന്ത്രിയെത്തിയതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച...
മലപ്പുറം: വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും മന്ത്രി കെ.ടി. ജലീല്‍ യാത്ര പുറപ്പെട്ടു. യാത്രക്കിടെ കാവുംപുറം, ചങ്ങരംകുളം അടക്കമുള്ള പലസ്ഥലങ്ങളിലും പ്രതിപക്ഷപ്പാര്‍ട്ടികള്‍ ജലീലിന് നേരെ കരിങ്കാടി കാട്ടി. മന്ത്രിയുടെ യാത്ര തലസ്ഥാനത്തേക്കാണെന്നാണ്...
സത്യം മാത്രം ജയിക്കുമെന്ന് മന്ത്രി കെടി ജലീൽ. ലോകം മുഴുവൻ എതിർത്താലും മറിച്ച് സംഭവിക്കില്ലെന്നും ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ജലീലിന്റെ പ്രതികരണം. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം...