Breaking News

സത്യം മാത്രം ജയിക്കുമെന്ന് മന്ത്രി കെ ടി ജലീൽ

സത്യം മാത്രം ജയിക്കുമെന്ന് മന്ത്രി കെടി ജലീൽ. ലോകം മുഴുവൻ എതിർത്താലും മറിച്ച് സംഭവിക്കില്ലെന്നും ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ജലീലിന്റെ പ്രതികരണം.

സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.

Posted by Dr KT Jaleel on Friday, September 11, 2020

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top