കിരീടനേട്ടം ആഘോഷിക്കുന്ന അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ചിത്രം സാമൂഹിക മാധ്യമത്തിൽ ചരിത്രം സൃഷ്ടിക്കുന്നു. മെസ്സി പങ്കുവെച്ച ചിത്രം ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ജനപ്രിയമായി മാറിക്കഴിഞ്ഞു. View this post...
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന നായകന് ലണയല്‍ മെസിയെ സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ നടത്തുന്ന...
ഫുട്ബോള്‍ ലോകകപ്പ് ആവേശത്തില്‍ കോഴിക്കോട് പുള്ളാവൂരിലെ ആരാധകര്‍ സ്ഥാപിച്ച അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദേശം.അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് ചാത്തമംഗലം...
റോം: അർജന്റീനിയൻ സൂപ്പർ താരവും ബാർസലോണ സ്ട്രൈക്കറുമായ ലയണൽ മെസ്സി വീണ്ടും ഫിഫയുടെ (ഫിഫ ദി ബെസ്റ്റ്) മികച്ച താരം. മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ...
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ 3 മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക...
ന്യുയോര്‍ക്ക്: ലയണല്‍ മെസി ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായിക താരം. ഫോര്‍ബ്സ് മാസിക പുറത്തുവിട്ട ലോകത്തെ 100 കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്. ബോക്സിംഗ് താരം...
ഫുട്ബോള്‍ സ്കില്ലുകളിലൂടെയും തകര്‍പ്പന്‍ നട്ട്മെഗുകളിലൂടെയും എതിരാളികളെ സ്ഥിരമായി കബളിപ്പിക്കാറുളള താരമാണ് ലയണല്‍ മെസി. കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെ എതിര് താരം ഫിലിപ് ലൂയിസിനെ കബളിപ്പിച്ച് മെസി...
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വലതുകൈ മത്സരത്തിനിടെ ഒടിഞ്ഞു. ലാ ലിഗയില്‍ ശനിയാഴ്ച രാത്രി സെവിയ്യയ്ക്കെതിരായ മത്സരത്തില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ കൈക്ക് ഒടിവു സംഭവിച്ചത്. ചുരുങ്ങിയത്...
യൂറോപ്യന്‍ മത്സരങ്ങളില്‍ 100 ഗോളുകള്‍ കടന്ന് മെസ്സി. ഒളിമ്പിയാക്കോസിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ തന്റെ നൂറാം ഗോളാണ് മെസ്സി സ്വന്തമാക്കിയത്.61ാം മിനിറ്റില്‍ മെസ്സി എടുത്ത ഫ്രീകിക്ക് ഗോളിയുടെ കയ്യില്‍...