മലപ്പുറം: തേഞ്ഞിപ്പാലത്ത് യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ അധ്യാപകന് കീഴടങ്ങി. പിടി അബ്ദുള്‍ മസൂദ് മഞ്ചേരി സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്.
മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന് കീഴടങ്ങി
By
August 26, 2019 2:34 pm