മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭയിൽ. ഓർഡിനൻസിന് പകരമായി കൊണ്ടുവന്ന ബിൽ ഈ സമ്മേളനകാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പാർട്ടി എം.പിമാരോട് നിർബന്ധമായും ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി വിപ്പ്...
നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ലോക്സഭ വോട്ടിനിട്ട് തള്ളി. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ലോക്സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര് പ്രമേയത്തിന് എതിരായും...
ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ കൊടുമ്പിരികൊളളുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മറ്റ് ചില കാഴ്ച്ചകളാണ്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ശക്തമായി അവതരിപ്പിക്കുന്നതിനിടെ ചിരിക്കുന്ന മോദിയുടെ വിഡിയോ...
ദില്ലി: ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെച്ചൊല്ലി ലോക്സഭയില്‍ ബഹളം. ആക്രണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ്- ബിജെപി...
ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ സ്പീക്കര്‍ സ്വീകരിച്ചു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്കിയ പ്രമേയമാണ് സ്പീക്കര്‍ സ്വീകരിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്....
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെടെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ടിഡിപിയും വൈഎസ്ആര്‍...