കേരളത്തില്‍ ഖുര്‍ആന്‍ പഠന രംഗത്ത് മുപ്പതുവര്‍ഷം പിന്നിട്ട എസ്എല്‍ആര്‍സി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ‘ഹൃദ്രോഗം ആരോഗ്യ പരിപാലന ക്ലാസ് ‘ സംഘടിപ്പിച്ചു. പ്രശസ്ത കാർഡിയോളജിസ്റ് കോഴിക്കോട് മെട്രോ ഹോസ്പിറ്റല്‍ എം.ഡി...
കോഴിക്കോട്: എന്‍എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എച്ച് അന്‍വര്‍ സ്മാര്‍ട്ട് ക്ലാസ് റൂം കോഴിക്കോട് കക്കഞ്ചേരി യു.പി സ്കൂളിന് സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം...
കോഴിക്കോട്: കേബിള്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും കെ സി സി എല്‍ കേരളവിഷന് കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത യശഃ ശരീരനായ എന്‍ എച്ച് അന്‍വറിന്റെ...
കോഴിക്കോട്: സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടപ്പനി. കോഴിക്കോട് ആനയാംകുന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിലെ 13 അധ്യാപകര്‍ക്കും 42 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പനി ബാധിച്ചത്. പനിബാധയേറ്റ പശ്ചാത്തലത്തില്‍ സ്കൂളിന്...
കാസര്‍ഗോഡ്: മേയ്ത്ര ഹോസ്പിറ്റല്‍ കോഴിക്കോടും കെഎംസി ഡയാലിസിസ് യൂണിറ്റുമായി ചേര്‍ന്ന് കിഡ്നി ട്രാന്‍സ്പ്ലാന്റ് ബോധവത്ക്കരണ ക്യാമ്പ് നടത്തുന്നു. ഡോ.വിനു ഗോപാലി (കണ്‍സള്‍റ്റന്റ് -നെഫ്രോളജിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റല്‍)ന്റെ നേതൃത്വത്തില്‍ ഈ മാസം...
കോഴിക്കോട്: എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി. കോഴിക്കോട് പുതുപ്പാടി എകെടിഎം സ്കൂളിലെ അധ്യാപിക ബിജിക്ക് സസ്പെന്ഷന്.
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ഭാഗമായ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് അരക്കിണറില്‍ വെച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്കി. ചടങ്ങില്‍ മുഖ്യാതിഥിയായി എം...
കോഴിക്കോട് സൗത്ത് ബീച്ചിൽ പഴയ കടൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. പരിക്കേറ്റ അഞ്ചുപേരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് തിരയുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം...
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡിലായിരുന്നു...
മണക്കാട്: ദുരിതാശ്വാസക്യാമ്പില്‍ മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മണക്കാട് യുപി സ്കൂള്‍ ക്യാമ്പിലെ രാജുവാണ് മരിച്ചത്.