കല്ലായി: കോഴിക്കോട് കല്ലായി പാലത്തില്‍ ബൈക്കിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.മുഹമ്മദ് സാനു (52) ആണ് മരിച്ചത്. മകള്‍ നിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട്: ഐഎഎസ് പഠനം ലക്ഷ്യം വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സുവര്‍ണാവസരമൊരുക്കി ഡയറക്ഷന്ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍. പഠനത്തില്‍ മികച്ച നിലവാരം കാഴ്ച്ച വെയ്ക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് എപിജെ അബ്ദുള്‍ കലാം സ്കോളര്‍ഷിപ്പിന്...
കോഴിക്കോട് ആസ്ഥാനമായുള്ള സംരഭക കൂട്ടായ്മയായ ബിസിനസ് കേരളയുടെ രണ്ടാമത് ബിസിനസ് കേരള സമ്മിറ്റ്& എക്സ്പോ ജുലൈ 13ന് കോഴിക്കോട് പാരമൗണ്ട് ഹോട്ടലില്‍ നടക്കും. എംഎസ്എംഇ ഡയറക്ടര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും....
കോഴിക്കോട്: കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്(10), കല്ലാരന്‍കെട്ടില്‍ ജിതേവ്(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈക്കും മുഖത്തിനും പരിക്കേറ്റ ഇവരെ കോഴിക്കോട്...
കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. റിജോ റോബര്‍ട്ട്(18), ഫഹ്മിത(19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊയിലാണ്ടി വെളളറക്കാട്ട് റെയില്‍േവേ സ്റ്റേഷനു സമീപത്തുനിന്നും കണ്ടെത്തിയത്. കുറവങ്ങാട് ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കോഴിക്കോട്: നിപയുടെ ദുരിതക്കയത്തില്‍ കരകയറുന്നതിന് മുമ്പ് കോഴിക്കോടിന് വീണ്ടും തിരിച്ചടി. ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയാണ്. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ മാത്രം 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ 84...
മുക്കം പന്നിക്കോട് യുവാവിന് വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്. ടൗണില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമണം. രാത്രി 8.30 ഓടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ...
കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡനശ്രമം. വൈഎംസിഎ റോഡിലൂടെ പോകുകയായിരുന്ന യുവതിയെയാണ് യുവാവ് കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സി.സി.ടി.വിയില്‍ പതിയുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെ നടക്കാവ്...
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ.കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിക്കളും ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ്.
കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ബിജുലയെ (42) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്നശേരി കുനിയംകോട് ചാത്തുക്കുട്ടിയുടെ മകളാണ്.വൃക്കരോഗിയായ ബിജുല ഡയാലിസിസിന് വിധേയയായിരുന്നു. രോഗം...