Breaking News

എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവം: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്:  എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടി. കോഴിക്കോട് പുതുപ്പാടി എകെടിഎം സ്‌കൂളിലെ അധ്യാപിക ബിജിക്ക്  സസ്‌പെന്‍ഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top