സംസ്ഥാനത്ത് സ്റ്റോക്ക് ഉള്ളത് രണ്ടുദിവസത്തേക്കുള്ള വാക്സീന് മാത്രമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്രത്തോട് കൂടുതൽ വാക്സീൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ വാർഡുതല നിരീക്ഷണം ശക്തമാക്കുകയാണ്. രോഗലക്ഷണമുള്ളവരെ...
കണ്ണൂർ:ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് പോസറ്റീവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലെയ്ക്ക് അയച്ചു.സംസ്ഥാനത്തും പരിശോധനകളിൽ ജനിതകമാറ്റം ഉള്ള വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെത് വേഗത്തിൽ പകരുന്ന...
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടാക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി...
തിരുവനന്തപുരം: കാസര്‍കോട് പനി ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ. സ്ഥിരീകരിക്കാത്ത പനി ബാധിച്ചാണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചത്. ഇവരുടെ വീടും...
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ കുടുംബത്തിനുള്ള സഹായം സര്‍ക്കാര്‍...
തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ബിജെപി നേതാവ് വി മുരളീധരന് എംപി സമര്‍പ്പിച്ച ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്. ചട്ടങ്ങള്‍...
ബാലവകാശ കമ്മീഷന് അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതല്‍ ആളുകളില്‍...
മതിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം അപൂര്‍ണമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തൊഴില്‍ ഇല്ലായ്മയും പകര്‍ച്ച വ്യാധിവന്ന് ആളുകള്‍ മരിക്കുന്നതും പോരായ്മ തന്നെയാണ്. ഇത്...