Breaking News

ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം; അടുത്ത രണ്ടാഴ്ച നിർണ്ണായകമെന്ന് ആരോഗ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തു​ണ്ടാ​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത ര​ണ്ടാ​ഴ്ച സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ​കെ ശൈ​ല​ജ. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പോ​ലും യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ​ക്കാ​ല​ത്ത് ക​ട​ക​ളി​ലും മ​റ്റും പ​തി​വി​ല്‍ ക​വി​ഞ്ഞ തി​ര​ക്കു​ണ്ടാ​വു​ക​യും പ​ല​രും കു​ടും​ബ​ത്തി​ല്‍ ഒ​ത്തു​കൂ​ടു​ക​യും ചെ​യ്ത​തി​നാ​ല്‍ രോ​ഗ​പ്പ​ക​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. വീ​ട്ടി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്ക​ണം. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി പൂ​ര്‍​വാ​ധി​കം ശ​ക്തി​യാ​യി ന​മു​ക്കി​ട​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ണ്‍​ലോ​ക്ക് നാ​ലാം ഘ​ട്ടം വ​ന്ന​തോ​ടെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ള​വു​ക​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യ​ല്ല വേ​ണ്ട​ത്. രോ​ഗം പി​ടി​പെ​ടാ​ന്‍ ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ മാ​ത്രം മ​തി. ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന​ത് ആ​രും മ​റ​ക്ക​രു​ത് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top