Home app

തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ

ബാലവകാശ കമ്മീഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതല്‍ ആളുകളില്‍ നിന്ന്് അപേക്ഷ സ്വീകരിക്കാന്‍ വേണ്ടിയാണ്. സ്വകാര്യലാഭത്തിനും താത്പര്യത്തിനും വേണഅടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top