കോട്ടയം: കെവിന് കൊലകേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കേസിലെ 13 പ്രതികളോട് ഇന്ന് ഹാജരാകാന്‍...
കെവിന് കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന് വിവരം. എഎസ്ഐ ബിജുവിന്റെ...
കെവിന്റെ മരണത്തില്‍ പോലിസുദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയെന്ന് വെളിപ്പെടുത്തി കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെയുടെ റിപ്പോര്‍ട്ട്. പോലീസിന്റെ അറിവോടെയാണ് തട്ടിക്കൊണ്ട് പോകല്‍ നടന്നതെന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന...
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തി. രാത്രിയില്‍ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. തടയാനാകുമായിരുന്ന...
മരിക്കുന്നതിന് മുമ്പ് കെവിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ്. വാഹനത്തില്‍ വച്ച് കെവിനെ ക്രൂരമായി മര്‍ദിച്ചു. തെന്മലയിലെ സാനുവിന്റെ വീട്ടിലെത്തും മുമ്പ് കെവിന് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് അക്രമി സംഘം കെവിനെ...
കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം സംസ്കരിച്ചു. കോട്ടയം ഗുഡ്ഷെപ്പേര്‍ഡ് പള്ളിയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സ്ഥലത്ത് പോലാസിനെതിരെ മുദ്രാവാക്യവും പ്രതിഷേധവും നടന്നു. സംസ്കാരസ്ഥലത്തുനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വലിയ ജനക്കൂട്ടമാണ് കെവിന്...
പ്രണയവിവാഹത്തെ എതിര്‍ത്ത് ഭാര്യാ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്റെത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുപതിലധികം മുറിവുകള്‍ കെവിന്റെ ശരീരത്തിലുണ്ട്. ജനനേന്ദ്രിയം തകര്‍ത്ത നിലയിലാണ്. കെവിന്റെ ശരീരത്തില്‍ നിന്നും ചെളിയും വെള്ളവും കണ്ടെത്തി....
ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വീട്ടിലും പരിസരത്തും നിരവധി ജനങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. ഭാര്യയും മാതാപിതാക്കലും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുകയാണ്. ഏറെ ദുഖസാന്ദ്രമായ കാഴ്ചകളാണ് വീട്ടിനുള്ളില്‍. ഉച്ചയ്ക്ക്...
പ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയ കോട്ടയം സ്വദേശി കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ...
നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘത്തിലെ ഒരാളെ പിടികൂടി. അക്രമികള്‍ ഉപയോഗിച്ച ഒരു വാഹനവും പൊലീസ് കണ്ടെടുത്തു.ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. നാല് പ്രത്യേക...